CWP panel

Kadakampally and Riaz fight over the road; No end of misery

റോഡിന്റെ പേരിൽ തമ്മിൽത്തല്ലി കടകംപള്ളിയും റിയാസും; ദുരിതം തീരാതെ തലസ്ഥാനവാസികൾ | Road Construction

#Kadakampally #Riaz #fight #road #misery

“asianetnews”

Kadakampally and Riaz in a war of words over the slowdown in road construction in the capital; Stopped in between…

source

 

To see the full content, share this page by clicking one of the buttons below

Related Articles

45 Comments

  1. അതുവഴി വല്ല ദേശീയ പാതയും വന്നാൽ ജെനങ്ങൾ രക്ഷപ്പെട്ടു,, കൂടെ മരുമോൻ റിഫ്ലാക്സും,, ചുമ്മാ ഒരു ഫ്ളക്സിന്റ ചിലവില്ലേ ലവന് വരൂ 😂😂😂😂

  2. ചുമ്മാ വാചകം അടിക്കാതെ ചകാവേ
    മരുമോനെതിരെ ഒരു ചെറു വിരൽ ഇളക്കാൻ പോയിട്ട് മുഖത്ത് രോമം
    ഇല്ലെങ്കിലും ഉള്ള സ്ഥലത്തെ ഒരു
    രോമത്തിൽ തൊടാൻ ഇന്ന് കേരളത്തിലെ
    ഒരു ചീ പി എം നേതാക്കൾക്കും കഴിയില്ല
    ഇത് പരട്ട ചങ്കന്റെ മരുമോനാ … 🤣😂

  3. കുട്ടി ഏപ്രിൽ മാസം പറയൻ മറന്ന് പോയ്‌.. പിന്നെ മഴ മെയ്‌ മാസം ആണെന്ന് പറയുന്നു

  4. തൃശൂർ ജില്ലയിലും തൃശൂർ കുന്നംകുളം റോഡിലും എന്നും റോഡ് പണിയാണ്. കരാർക്കാർക്ക് പൈസ കൊടുക്കാൻ ഇല്ലെങ്കിൽ എന്തിനാണ് ഉപയോഗിച്ച്കൊണ്ടിരുന്ന റോഡ് കുത്തിപൊളിച്ചത്. മരുമകനെ പേടിച് ജില്ലയിലെ എം ൽ എ മാർ മിണ്ടുന്നില്ല.

  5. ഭരണ മികവിനേക്കാൾ മികച്ച ഒഴിഞ്ഞു മാറൽ മികവിന് വക്കീലിനെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു ☄️☄️

  6. Sheri aanu road work okke slow aanu…. Tanur railway melpalam work start aayitu 3 years kazhinju 4th year il enter aayi ….. Edhu vare pillar de pani kazhinjaduolu … Eni ethre kollangal pidiko endo … Adhinde length oru 300m to 600m undagum …
    NHAI 600km de Highway endakan 4 years pidichu
    Pwd 600m de railway melpalam paniyan 4 years + pidichu … Apo aaranu slow 😌

  7. റിയാസ് മിനിസ്റ്റർക്ക് കടകം പള്ളിയെ വിമർഷിക്കാനുള്ള അതികാരം ഉണ്ട് അടുത്ത ലോഗസഭ ഇലക്ഷൻ കഴിഞ്ഞാൽ മുഖ്യമന്ത്രി ആവാനുള്ള ആളല്ലേ പുള്ളി

  8. മാർച്ച് 31നകം ചെയ്തില്ലെങ്കിൽ ഫണ്ട് മുക്കാൻ കിട്ടില്ല. ലാപ്സാകും. അതുകൊണ്ട് ശരിയാകും.. ഒന്ന് സമാധാനിക്ക്..😂

  9. റെഡിമേഡ് സ്ലാബുകൾ നിർമ്മിച്ച് കൊണ്ടുവന്ന് ഇങ്ങനുള്ള പണികളൊക്കെ കാലതാമസ്സം വരുത്താതെ എളുപ്പത്തിൽ ചെയ്ത് തീർക്കാവുന്നതാണ്

  10. റിയാസ് ഇന്ത്യയിലെ മൊത്തം നാഷണൽ ഹൈവേ റെഡിയാക്കുന്നത് തിരക്കിലാണ്

  11. തമ്മിൽ തമ്മിൽ കക്കുന്നതിലുള്ള പരാതി.ഒന്നിച്ചു വിഴുങ്ങാൻ ഒരുത്തൻ.കൂടുതൽ വേണമെന്ന് മറ്റൊരുത്തൻ.😂😂😂

  12. ഇവിടത്തെ മൊണ്ണകൾ എത്നാ ഇങ്ങനെ കേന്ദ്രപണിയുന്ന റോഡ് ഫ്ളക്സ് വക്കാൻ ഒരുങ്ങുന്ന മൊണ്ണ റിയാച്ചു

  13. മുവാറ്റുപുഴ ടൗണിൽ റോഡ് മൊത്തം പൊളിച്ചിട്ടിട്ടു ഒരു വർഷം ആകാറായി… എംസി റോഡ് ആയതുകൊണ്ട് ഫുൾ ടൈം ബ്ലോക്ക്‌… പണി നടക്കുന്നുമില്ല തീരുന്നുമില്ല… പിന്നെ എന്തിനു പൊളിച്ചു എന്ന് മനസിലാകുന്നില്ല 🙏🏼

  14. ഈ ദുരിതത്തിൽ നിന്ന് കര കയറ്റീടെണം എന്ന് പ്രാർത്ഥിക്കേണ്ടത് ആരോടാന് എന്ന് അറിയുന്നില്ല

  15. എല്ലാ വകുപ്പുകളും അമ്മായിയപ്പനും മരുമോനും നിയന്ത്രിക്കും. അവരെ അനുസ്സരിച്ചു ജീവിക്കാനാണ് കഴിവുകെട്ടവരെ മുഴുവൻ പിടിച്ചു മന്ത്രിമാരാക്കിയത്.

  16. റോഡ് അവിടെ കിടക്കട്ടെ. ആർക്ക് കൂടുതൽ അമക്കാൻ പറ്റും എന്ന് നോക്ക്. അമേരിക്കൻ റോഡുകൾ കേരളത്തിൽ മാത്രം.

  17. കരാറുകാരന് പണം കൊടുക്കണം അല്ലെങ്കിൽ പണി തീരില്ല. NH ൻ്റ് പണിക്ക് പ്രസ്‌നമില്ലാത്തത് കേന്ദ്രം സമയത്തിന് പണം കൊടുത്തിട്ട്.

Leave a Reply