VMware

Will there be an influx of Christians to BJP? | News

ബിജെപിയിലേക്ക് ക്രൈസ്തവരുടെ ഒഴുക്കുണ്ടാകുമോ ? | News Hour 30 Dec 2023

#influx #Christians #BJP #News

“asianetnews”

Will there be an influx of Christians to BJP? | News Hour 30 Dec 2023 #NewsHour #Orthodox #KeralaNews #DioceseofNilackal #KeralaNews #asianetnews #AsianetNews #KeralaNews #MalayalamNews Subscribe to…

source

 

To see the full content, share this page by clicking one of the buttons below

Related Articles

34 Comments

  1. ഗോവയിൽ അധികാരത്തിൽ വന്നത് എങ്ങിനെയെന്ന് നന്നായി അറിയാം , അന്ന് ഇലക്ഷൻ കഴിഞ്ഞപ്പോൾ ആരായിരുന്നു ഒന്നാമത്തെ കക്ഷി, പിന്നെ എങ്ങനെ BJP, അധികാരത്തിലെത്തി അതാണ് bjp കളി. കേരളത്തിലെ കളി നടക്കില്ല.

  2. മണിപ്പൂരിനെ, അച്ചൻ മറന്നോ? സ്റ്റാൻസ്വാമിയെ മറന്നോ? ഒറീസ്സയിലെ കാന്ധമാലിൽ ചെയിതുകൂട്ടിയ വിക്രിയകൾ മറന്നോ? അതില്ലാതാക്കാൻ ഒരു കഷ്ണം കേക്കിന് കഴിയുമോ? അച്ഛന്റെ കുടുംബത്തിൽ ആണെങ്കിൽ അച്ചൻ ഇതൊക്കെ പറയുമായിരുന്നോ ? ഹൃദയത്തിൽ തൊട്ട് ഒന്ന് പറഞ്ഞെ. ❤️

  3. പുരോഹിത് രേ നിങ്ങൾ മണിപ്പൂരില്‍ നടന്ന കാര്യം അറിഞ്ഞില്ല നിങ്ങൾ പുരോഹിതന്‍ അല്ല മറിച്ച്‌ സമുദായ കാര്യങ്ങൾ താൻ ഒന്നും കണ്ടില്ല തന്‍ ഒക്കേ സമുദായ ദ്രോഹി

  4. ഈ അവതാര മനസ്സിൽ കുറച്ച് ഇഷ്ടമുള്ള ഒരു വ്യക്തിയാണ് ഞാൻ എന്റെ ഒറ്റ ചോദ്യത്തിന് അങ്ങ് ഒരു ഉത്തരം തന്നാൽ കൊള്ളാം കേരളത്തിൽ ആരും ഭരിച്ചാലും എല്ലാ മതവിഭാഗങ്ങൾക്കും തുല്യ പരിഗണന എന്നെങ്കിലും നൽകിയിട്ടുണ്ടോ ഇപ്പോൾ നൽകുന്നു ഉണ്ടോ മൂന്നരക്കുടി ജനങ്ങൾ ഉള്ള കേരളത്തിൽ വർഗീയ ധ്രുവീകരണവും പലരീതി തമ്മിലടിയും നടത്തുന്ന ഈ രണ്ട് ഇടത്തരം വലത്തനും നൽകുന്നുണ്ടോ കേരളത്തിൽ ഉള്ള ജനങ്ങളും അരി ആഹാരം തന്നെയല്ലേ കഴിക്കുന്നത് ആദ്യം നമ്മുടെ കണ്ണിലെ കോലെ എടുത്തിട്ട് വേണ്ടേ മറ്റുള്ളവരുടെ കണ്ണിലെ കരട് തപ്പാൻ പോകാൻ ഇന്ന് പിണറായി സർക്കാർ കാണിക്കുന്ന അത്രയും വർഗീയ ധ്രുവീകരണം ലോകത്ത് എവിടെയെങ്കിലും ഏതെങ്കിലും ഒരു മന്ത്രിമാർ കാണിക്കുന്നുണ്ട് 130 കോടി ജനങ്ങളെ ഒരുപോലെ കൊണ്ടുപോകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്പനും അമ്മയും ഉണ്ടാക്കിയവരല്ല ഇവരെല്ലാവരും ഒറ്റയപ്പന്റെ അമ്മയുടെയും രണ്ടു മക്കൾ പോലും യോജിപ്പോടെ ഇന്ന് ഈ സമൂഹത്തിൽ പോകുന്നില്ല ഇനിയും നിങ്ങൾ അവതാരകൾ സൂക്ഷിച്ചും കണ്ടും സംസാരിച്ചില്ല എങ്കിൽ വിദ്യാസമ്പന്നർ അല്ലാതെ ഞങ്ങളെപ്പോലെ ഉള്ളവർ നിങ്ങളോടും നേരിട്ട് ചോദ്യം ചോദിക്കാൻ കളത്തിൽ ഇറങ്ങും

  5. വെട്ടാൻ നിർത്തിയിരിക്കുന്ന പോത്തിനോട് വേദമോതിയിട്ട് എന്ത് കാര്യം അതു പോലെ തന്നെ BJP യിലേക്ക് പോകുന്ന ക്രിസ്ത്യാനിയുടെയും അവസ്ഥ

  6. എൽഡിഎഫ് എന്ന സങ്കടന ക്രൈസ്തവർക്ക് എതിരാണെന്ന് ഞാൻ വിശ്വസിക്കുന്നു? എന്നാല് ഇവിടെ കോൺഗ്രസ്സ് എന്തു തെറ്റാണ് ചെയ്തത്? Vote for Congress ❤ God Bless UDF

  7. അവതാരകന്റെ സംസാരം കേൾക്കുമ്പോൾ, ഇസ്രായേൽ കാരണം ഹമാസ് മുസ്ലിംകൾ കൊല്ലപ്പെടുന്നതുകൊണ്ട് കേരളത്തിലെ മുസ്ലിംകൾ സർവ്വ സുഖങ്ങൾ ത്യേജിച്ചു പട്ടിണി കിടക്കുകയാണെന്ന്

  8. മണിപ്പൂരിലെ നമ്മുടെ സമൂഹത്തെ കൊന്നൊടുക്കിയത് ഒക്കെ മറന്നുപോയോ എത്ര പള്ളിയാണ് തകർക്കപ്പെട്ടത്,,?

  9. Me too and my family ❤❤ BJP.

    Ithuvare njn oru communist anubhavi aayirunnu. Veetttukaar UDF um. Ithavana njagal maari chindhikkunnu…. Hope something good ❤❤

  10. ഒരു കറ തീർന്ന ഹിന്ദു എന്ന നിലയിൽ ഒരു ക്രൈസ്തവനെയോ മുസ്ലിമിനെ മനുഷ്യനല്ല എന്ന നിലയിൽ ഞാൻ നോക്കി കണ്ടിട്ടില്ല.

    എപ്പോൾ എന്നെ വേർതിരിച്ചു ഒരു ഹിന്ദുവാണ് എന്ന രീതിയിൽ, ഒരു അഹിന്ദു മനസിലാക്കി അതിനനുസരിച്ച് അവർ പെരുമാറുമ്പോൾ മാത്രമാണ് എനിക്ക് ഞാൻ ഒരു ഹിന്ദുവാണ് എന്നും അവരെല്ലാം അഹിന്ദുക്കൾ ആണെന്നും, അവർ എങ്ങനെയാണോ എന്നെ കരുതുന്നത് അതേപോലെ തിരിച്ചും ഞാൻ കരുതാറുണ്ട്.

    അപ്പോൾ എന്നെ വർഗീയവാദി എന്ന് വിളിച്ചിട്ട് ഒരു കാര്യവുമില്ല.

Leave a Reply